The four Arab nations leading a boycott of Qatar are no longer insisting it comply with a list of 13 specific demands they tabled last month.
ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാന്‍ നേരത്തെയുള്ള 13 ഉപാധികള്‍ വെട്ടിച്ചുരുക്കി സൗദി സഖ്യം. ഉപാധികള്‍ നടപ്പാക്കാനായി ചര്‍ച്ചക്ക് തയ്യാറെന്ന സൂചനയും മുന്നോട്ട് വെച്ചാണ് സൗദി സഖ്യം രംഗത്തെത്തിയിരിക്കുന്നത്. ജൂണ്‍ 22ന് 13 ഉപാധികളായിരുന്നു സൗദി സഖ്യം മുന്നോട്ടുവെച്ചത്. എന്നാല്‍ അവ പരിഷ്‌കരിച്ച് പുതിയ ആറ് തത്വങ്ങളെന്ന പേരിലാണ് പുതിയവ.